
കാര്പോര്ച്ചിന്റേതുള്പ്പെടെ വ്യത്യസ്ത തട്ടുകളിലുള്ള നാല് ചെരിഞ്ഞ മേല്‍ക്കൂരകളാണ് വീടിന്റെ ആദ്യകാഴ്ചയില്‍ കണ്ണിലുടക്കുക.
ഡോര്‍മെര്‍ ജനാലകളുടെ സാന്നിധ്യം ഇവയുടെ ആകര്ഷണീയതയേറ്റുന്നുണ്ട്.

കാഴ്ചഭംഗി ഉറപ്പാക്കാനാണ് പൂമുഖം, ഡബിള്‍ഹൈറ്റ്. ഫോര്‍മല്‍ ലിവിങ് എന്നിവയുടെ മേല്‍ക്കൂരയുടെ ഉയരം കുറച്ചത്.
RELATED READING: ടോട്ടല്‍ കന്റംപ്രറി
പൂമുഖത്തൂണുകളിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, ബെഡ്പോര്ഷനിലെ ബോക്സ് മാതൃകയിലുള്ള ജനല്‍, ഗ്രൂവ് പാറ്റേണ്‍ എന്നിവയാണ് എലിവേഷനിലെ മറ്റ് ഡിസൈന്‍ എലമെന്റുകള്‍.

ഡിസൈന്‍ എലമെന്റ് എന്നതിലുപരി സ്വകാര്യത ഉറപ്പാക്കാനാണ് പൂമുഖത്ത് വുഡ് വര്‍ക്ക് ഉള്‍പ്പെടുത്തിയത്.

പൂമുഖത്തോട് ചേര്‍ന്നു വരുന്ന പോര്‍ച്ചിന്റെ ഭിത്തി പൂര്‍ണ്ണമായും അടച്ചുകെട്ടുന്നതിനു പകരം വുഡന്‍ ഫിനിഷുള്ള ജിഐ വര്‍ക്ക് ഉള്‍പ്പെടുത്തിയത് എടുത്തു പറയത്തക്കതാണ്.
കരിങ്കല്ലു പാകിയ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്.

Project Details
- Designer: Mohammed Yousaf (D-signs Architectural & Interior Studio, Nadapuram, Kozhikkode)
- Project Type: Residential house
- Owner: Sameer
- Location: Chalappuram, Nadapuram, Kozhikkode
- Area: 2651.37 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment