
രണ്ടു പതിറ്റാണ്ടായി അകത്തളാലങ്കാര മേഖലയില്‍ സജീവമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്നോ ഇന്റീരിയേഴ്സ്.
മേല്‍ത്തരം സാമഗ്രികള്‍ ഉപയോഗിച്ച് ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍, കിച്ചന്, ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, പെയിന്റിങ് എന്നിങ്ങനെ എല്ലാവിധ നിര്‍മ്മാണജോലികളും ഉന്നതനിലവാരത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാറുണ്ട് ഈ സ്ഥാപനം.
ബാംഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ കൂടി ഓഫീസുകളുള്ള ടെക്നോ ഇന്റീരിയേഴ്സിന്റെ വുഡ് വര്‍ക്കുകളെല്ലാം ആലപ്പുഴയിലെ സ്വന്തം ഫാക്ടറിയിലാണ് ചെയ്തു വരുന്നത്.

ശോഭാ ഡവലപ്പേഴ്സ് (ബാംഗ്ലൂര്‍), സ്കൈലൈന്‍ (തിരുവല്ല) എന്നിവ, ഇന്ത്യയിലുടനീളം റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ ചെയ്തു വരുന്ന ഈ സ്ഥാപനത്തിന്റെ സംതൃപ്തരായ ഉപഭോക്താക്കളില്‍ ചിലരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെക്നോ ഇന്റീരിയേഴ്സ്, നോര്‍ത്ത് ആര്യാട്, മണ്ണാഞ്ചേരി, ആലപ്പുഴ ഫോണ്‍: 9947403336, 9946473336
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment