
പുതുക്കിപ്പണിയലിന്റെ ആത്മസംതൃപ്തി
വൈദ്യുത ബന്ധങ്ങള്‍, കെട്ടിടത്തിന്റെ ദൃഢത എന്നിങ്ങനെയുള്ള സുരക്ഷാഘടകങ്ങള്ക്കാകണം കാഴ്ചഭംഗിയേക്കാള്‍ പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രസക്തി ഏറെയാണ്. ഒരു കെട്ടിടത്തിന്റെ റെനവേഷന് അഥവാ പുതുക്കിപ്പണിയല്‍ എന്നു പറയുമ്പോള്‍ അത് ചെറുതായൊരു മുഖം മിനുക്കലാകം; അല്ലെങ്കില്‍ […]