
വിശ്വാസ്യതയുടെ പര്യായമായി ഒറാക്കോണ് ബില്‍ഡേഴ്സ്
കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ സ്ഥാപനമാണ് ഒറാക്കോണ് ബില്‍ഡേഴ്സ് & ഇന്റീരിയേഴ്സ്. സുതാര്യതയും കൃത്യതയും ആദ്യാവസാനം പാലിച്ചു കൊണ്ട് എസ്റ്റിമേറ്റും പ്ലാനും ത്രിമാന മാതൃകകളും തയ്യാറാക്കല്‍, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍, കരാര്‍ ജോലികള്‍, അകത്തളാലങ്കാരം, നിര്‍മ്മാണ മേല്‍നോട്ടം, റെനവേഷന്, ലാന്‍ഡ്സ്കേപ്പിങ് സേവനങ്ങള്‍ എന്നിവ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പ്രവാസികള്‍ക്ക് […]