
സൂചകങ്ങളാണ് ഗേറ്റും മതിലും
വീടിന്റെ ഡിസൈന്‍ ശൈലി എന്താണോ അതനുസരിച്ചാകണം ഗേറ്റിന്റെയും ചുറ്റുമതിലിന്റെയും ഡിസൈനും. കാരണം ഇവ രു മാണ് ആദ്യ നോട്ടത്തില്‍ വീടിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. കൂടാതെ വീടിന്റെ എക്സ്റ്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ള ക്ലാഡിങ് മെറ്റീരിയലുകള്‍, കളര്‍ തീം, ഏതെങ്കിലും പ്രത്യേക ഡിസൈന്‍ ഫീച്ചറുകള്‍ എന്നിവയൊക്കെ ഗേറ്റിലും മതിലിലും കൂടി പിന്തുടരാറുണ്ട്. ഇത്തരത്തില്‍ […]