മഞ്ഞണിഞ്ഞ്, വെണ്‍മയോടെ

ബാണാസുരമലയുടെ മടിത്തട്ടില്‍ കുളിരു പുതച്ച് ഉറങ്ങുന്ന റോസ്‌നഗര്‍. മാറുന്ന വയനാടിൻ്റെ മാറാത്ത ഭാവമാണ് വൈത്തിരിയിലെ ഈ ഗ്രാമത്തിനിപ്പോഴും. പ്രദേശത്തിൻ്റെ ഗ്രാമ്യഭംഗി കാത്തു തെന്നയൊരു വീട് – അതിനായിരുന്നു വീട്ടുകാരുടെ ശ്രമം. വീതി കുറഞ്ഞ് കൂര്‍ത്തിരിക്കുന്ന ആറു സെൻറ് സ്ഥലത്ത് കാര്‍ പോര്‍ച്ച് ഉള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഭൂമിയുടെ കിടപ്പിനെ മാറ്റിമറിക്കാതെ പോര്‍ച്ച് ഉള്‍പ്പെടെ എല്ലാം… Continue Reading