
General Articles
ലൈറ്റിങ് ഇന്റീരിയറിനനുസരിച്ച്
ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇന്റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി […]