Budget Homes

35 ലക്ഷത്തിന് ആഡംബരമാവാം

കന്റംപ്രറി ശൈലിയിലൂന്നിയുള്ള ഡിസൈന്‍ രീതിയാണ് ഈ വീടിന്റെ പ്രത്യേകത കന്റംപ്രറി ശൈലിയും വിശാലമായ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. അഞ്ച് സെന്റ് സ്ഥലത്ത്, 35 ലക്ഷത്തിന് പൂര്‍ത്തിയാക്കാനായതാണ് പ്രധാന മേന്‍മ. ALSO READ: മിതമാണ് ലളിതവും ഡിസൈനര്‍മാരായ അഫ്‌സല്‍, അമാനുള്ള (ഇന്‍സ്പയര്‍ ഹോംസ്, എറണാകുളം) എന്നിവര്‍ ആണ് രൂപകല്‍പ്പന […]

View Point

വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഇന്റീരിയര്‍ ഡിസൈനര്‍ രാധാകൃഷ്ണന്‍ പറയുന്നു കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ ഇപ്പോഴത്തെ വാസ്തുകലയുടെ പോസിറ്റീവ് വശം എന്നത്; കന്റംപ്രറി ശൈലിയുടെ നല്ലകാലമാണിത്. ഈ ശൈലിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. നെഗറ്റീവായി പറഞ്ഞാല്‍ ഭാരപ്പെട്ട ഡിസൈനുകളും അമിതമായ വാസ്തു, ജ്യോതിഷ വിശ്വാസങ്ങളും അതുമൂലമുള്ള ഇടപെടലുകളും അകത്തളങ്ങളെ […]

Contemporary Homes

വെണ്‍മ നിറഞ്ഞ വീട്

കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ മാതൃക പിന്‍തുടര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള വീടിനകത്തും പുറത്തും വെണ്‍മയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു വീട്ടിനകത്ത് വെളിച്ചക്കൂടുതല്‍ ലഭിക്കാനാണ് വെളുപ്പുനിറവും ഓപ്പണ്‍ നയവും സ്വീകരിച്ചത് പൊന്നാനിക്കടുത്ത് വെളിയംകോട്ടുള്ള ഫൈസലിന്റെയും കുടുംബത്തിന്റെയും ഈ വീടിന്റെ സ്ട്രക്ചറിന്റെ നിര്‍മ്മാണം എഞ്ചിനീയര്‍ സുഹൈല്‍ സി.വി., ദിദിഷ് കുന്നത്തേല്‍(ടീം എഞ്ചിനിയേഴ്‌സ്, ചങ്ങരകുളം.), ഇന്റീരിയര്‍ ഡിസൈനര്‍ […]

Curtain

ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ് വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

General Articles

ആരോഗ്യകരമായ അടുക്കളയ്ക്ക്

അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന […]

General Articles

പാര്‍ട്ടീഷനല്ല; അലങ്കാരം

പാര്‍ട്ടീഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റീരിയലും ഏരിയയുടെ പ്രാധാന്യവും കൂടി കണക്കിലെടുക്കണം. മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു. വെര്‍ട്ടിക്കല്‍ ഗ്രീന്‍ വോളുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുറിയില്‍ പച്ചപ്പ് കൊണ്ടുവരാന്‍ ഇത്തരം വോളുകള്‍ സഹായിക്കും. പരിപാലനം എളുപ്പമായ ചെടികളാണ് അഭികാമ്യം. അന്തരീക്ഷം […]

Latest News

ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ്. വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

Contemporary Homes

ഇന്‍റീരിയറിനാണ് പ്രാധാന്യം

സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ശൈലിയുമാണ് ഈ വീടിന്‍റെ പ്രത്യേകത. മികവുറ്റ സൗകര്യങ്ങളും വിശാലതയും കാഴ്ചവെയ്ക്കുന്ന ഈ വീട് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ്. കാഴ്ചാഘടങ്ങള്‍ കഴിയുന്നതും ഒഴിവാക്കി സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും അത്യാവശ്യം ഹൈലൈറ്റുകള്‍ക്കും പ്രാധാന്യം നല്‍കി വീട് ഒരുക്കിയത് […]

Interiors

ടോട്ടല്‍ കന്‍റംപ്രറി

തുറന്ന നയത്തിലുള്ള അകത്തളത്തില്‍ ലാളിത്യമാര്‍ന്ന ഒരുക്കങ്ങളാണ്. കന്‍റംപ്രറി ഡിസൈന്‍ ശൈലികള്‍ മാത്രം പിന്തുടര്‍ന്ന് ലാളിത്യമാര്‍ന്ന ഒരുക്കങ്ങള്‍ സ്വീകരിച്ച് ഒരുക്കിയിട്ടുള്ള അകത്തളം. YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം ലൈറ്റിങ്, സീലിങ് വര്‍ക്ക്, ഇളം നിറങ്ങള്‍, വാള്‍പേപ്പറിന്‍റെ ചന്തം നിറയുന്ന ചുമരുകള്‍ എന്നിവ അലങ്കാരങ്ങളില്‍ എടുത്തു നില്‍ക്കുന്നു. പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്ന ബാല്‍ക്കണിയുടെ […]