
പാര്‍ട്ടീഷനല്ല; അലങ്കാരം
പാര്‍ട്ടീഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റീരിയലും ഏരിയയുടെ പ്രാധാന്യവും കൂടി കണക്കിലെടുക്കണം. മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു. വെര്‍ട്ടിക്കല്‍ ഗ്രീന്‍ വോളുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുറിയില്‍ പച്ചപ്പ് കൊണ്ടുവരാന്‍ ഇത്തരം വോളുകള്‍ സഹായിക്കും. പരിപാലനം എളുപ്പമായ ചെടികളാണ് അഭികാമ്യം. അന്തരീക്ഷം […]