General Articles

പ്ലാന്‍ എന്നത് നിസ്സാരമല്ല

വാസ്തുശില്പിക്ക് അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്ക് തന്‍റെ മനസ്സില്‍ വിടരുന്ന ശില്പസങ്കല്പങ്ങള്‍ പത്തോ നൂറോ പേരുടെ മനസ്സിലേക്ക് സംക്രമിപ്പിക്കാനും സംവദിക്കാനും എളുപ്പമുള്ള ഒരു ഭാഷ വേണം. അതാണ് പ്ലാനുകള്‍ എന്ന് പൊതുവെ പറയുന്ന എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ നമ്മള്‍ കണ്ണുകൊണ്ട് ശരിക്കും കാണുന്ന കാഴ്ചപോലെ, ഒരു ഫോട്ടോ എടുത്തതുപോലുള്ള കാഴ്ച പേപ്പറില്‍ […]

Houses & Plans

കാലത്തിനൊത്ത രൂപമാറ്റം

ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്‍റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന്‍ പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്. വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്‍റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ […]

Luxury Homes

പുഴയോരത്തെ അഴകുള്ള വീട്

ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള്‍ താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്‍റ് ഗ്രൂപ്പായ […]

Luxury Homes

ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ ശൈലികള്‍ കടന്നു വന്നാലും അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ചില നിര്‍മ്മിതികളും രൂപകല്പനയും അപൂര്‍വ്വമായെങ്കിലും കാണാനാവും. അത്തരത്തിലൊന്നാണ് ദീര്‍ഘകാലമായി യു എ ഇ യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി ഫൈസല്‍ പടിയത്തിനും കുടുംബത്തിനും വേണ്ടി സോണി സൂരജ് തയ്യാറാക്കിയിട്ടുള്ള ‘പടിയത്ത്’ എന്ന ഈ വീട്. […]

the-horizon home with endless beauty
Fusion Homes

ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ്… […]

Houses & Plans

ഹൈറേഞ്ചിലെ സുന്ദരഭവനം

മൊട്ടക്കുന്ന് പോലെയുള്ള പ്ലോട്ടിലാണ് ഈ വീടൊരുക്കിയത്. നിശ്ചിത അകലത്തില്‍ നീണ്ട മലനിരകള്‍ കാണാം. പ്രധാന റോഡില്‍ നിന്ന് കാണുമ്പോള്‍ ഏറെ ആസ്വാദ്യകരമാണ് വീടിന്‍റെ രൂപം. […]