New Trends

കോറിഡോര്‍ ഹൗസ്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്. ഭാഗികമായ […]

Houses & Plans

കാലത്തിനൊത്ത രൂപമാറ്റം

ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്‍റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന്‍ പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്. വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്‍റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ […]

Budget Homes

ഒറ്റനിലയില്‍ എല്ലാം

പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന 18 സെന്‍റ് പ്ലോട്ടിനു നടുവില്‍ വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ‘ബിസ്മി’എന്ന ഒറ്റനില വീട്. ഫ്ളാറ്റ് റൂഫും ഗ്രേ വൈറ്റ് കളര്‍ സ്കീമും സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം കന്‍റംപ്രറിശൈലിയെ പിന്തുണയ്ക്കുന്നു. ഒറ്റനില വീടാവണം, ഓപ്പണ്‍ നയത്തിനു പ്രാമുഖ്യം നല്‍കണം, അകത്തളങ്ങള്‍ വിശാലവും കാറ്റും വെളിച്ചവും കടന്നു വരുന്നതുമാവണം എന്നിങ്ങനെയായിരുന്നു […]

Houses & Plans

പുഴയോരത്തെ അഴകുള്ള വീട്

ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള്‍ താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്‍റ് ഗ്രൂപ്പായ […]

New Trends

കൊളോണിയല്‍ സ്റ്റൈല്‍ ഹോം

കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്‍റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ). പൊലിമയോടെ അകവും പുറവും ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് […]

Houses & Plans

ചെരിവ് ഒപ്പിച്ച് വീട്

7.42 സെന്‍റ് വിസ്തൃതിയുള്ള ചതുരാകൃതിയിലുള്ള പ്ലോട്ടിന്‍റെ കൂര്‍ത്ത അരികുകള്‍ക്ക് ഇണങ്ങും വിധം ‘ചെരിവ്’ എന്ന ഡിസൈന്‍ നയത്തിലൂന്നിയാണ് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്ത് ചൈനയില്‍ ഉദ്യോഗസ്ഥനായ ദേവദാസിന്‍റെ വീടൊരുക്കിയിട്ടുള്ളത്. എലിവേഷനിലെ ചെരിവുള്ള ഡിസൈന്‍ പാറ്റേണിന്‍റെ തനിയാവര്‍ത്തനമാണ് ഗേറ്റ്, ചുറ്റുമതില്‍, പൂമുഖവാതില്‍ എന്നിവയില്‍ ദൃശ്യമാകുന്നത്. എലിവേഷന്‍റെ മോടിയേറ്റാനായി പരമ്പരാഗത […]

Houses & Plans

കാലത്തിനൊത്ത്: ചില്ലറ മിനുക്കുപണിയിലൂടെ മോടി കൈവന്ന വീട്

ഘടനയിലെ ലളിതമായ മാറ്റം, ചില്ലറ മിനുക്കുപണികള്‍ എന്നിവയിലൂടെ മാത്രം കാലത്തിന് ചേരുന്ന മോടിയും സൗകര്യങ്ങളും കൈവന്ന വീടാണിത്. പഴയ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സ്റ്റീരിയര്‍ ശ്രദ്ധേയവും, ഇന്‍റീരിയര്‍ തെളിമയുള്ളതും ആയി പരിവര്‍ത്തനപ്പെടുത്തി. സമകാലീന ശൈലിയും ബോക്സ് സ്ട്രക്ച്ചറും പിന്തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുമൂട് ഉള്ള വീട് ജേക്കബ് ജോയിയുടെയും കുടുംബത്തിന്‍റെയും […]

Apartment Interiors

15 ലക്ഷത്തിന് ടോട്ടല്‍ ഇന്‍റീരിയര്‍

കുറഞ്ഞ സ്പേസില്‍ അത്യാവശ്യം സൗകര്യങ്ങളോടെ കന്‍റംപ്രറി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഫ്ളാറ്റ് ഇന്‍റീരിയറാണിത്. സ്ഥലവിസ്തൃതിയില്ലാത്തതിനാല്‍ ഓപ്പണ്‍ നയമാണ് അകത്തളങ്ങളില്‍ പിന്തുടര്‍ന്നിട്ടുള്ളത്. അനാവശ്യ അലങ്കാരങ്ങള്‍ ഒഴിവാക്കി ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും അത്യാവശ്യ ഫര്‍ണിച്ചറും മാത്രം. ടീക്ക് വുഡ് വെനീറിന്‍റെയും വൈറ്റ് പിയു പെയിന്‍റ് ഫിനിഷിന്‍റെയും കോമ്പിനേഷനാണ് കോമണ്‍ ഏരിയകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സൗകര്യങ്ങള്‍ക്കു […]

the-horizon home with endless beauty
Houses & Plans

ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ്… […]

Budget Homes

ഉള്ളതുകൊണ്ട് എല്ലാം

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, മൂന്ന് കിടപ്പു മുറികള്‍, ബാര്‍ ഏരിയ, കിച്ചണ്‍, ബാല്‍ക്കണികള്‍ എന്നിങ്ങനെയുള്ള സ്ഥലസൗകര്യങ്ങള്‍ എല്ലാം ചേര്‍ത്ത് 1100 സ്ക്വയര്‍ഫീറ്റിലാണ് 3.5 സെന്‍റിലുള്ള വില്ല. […]