Products & News

വുഡ്കാസോ ബ്രാന്‍ഡുമായി ഡിമോസ് ഫര്‍ണിച്ചര്‍

20 വര്‍ഷം വരെ ഈടു നില്‍ക്കുന്ന വുഡ്കാസോ ഫര്‍ണിച്ചറിന് തങ്ങളുടെ ഷോറൂമുകളില്‍ 100%% ഇഎംഐയും, 25%% വിലക്കുറവും, നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഡിമോസ് ഫര്‍ണിച്ചര്‍. 25 വര്‍ഷം മുന്‍പ് മലപ്പുറത്തെ ചെറുകുളമ്പില്‍ മെഗാവുഡ് ഫര്‍ണിച്ചര്‍ എന്ന പേരിലാണ് ഈ […]