
ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19; ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍
ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്കുന്ന ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 – ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍’ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ബ്രാന്‍ഡ്സ് അവാര്‍ഡ്സിന്റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ജൂലായില്‍ […]