New Trends

കൊളോണിയല്‍+ കന്‍റംപ്രറി

ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡ് അകത്തളത്തിന്‍റെ പ്രധാന ആകര്‍ഷണമായി ഒരുക്കുകയായിരുന്നു. കൊളോണിയല്‍ ശൈലിയുടെ അംശങ്ങള്‍ പകരുന്ന എലിവേഷന്‍റെ കാഴ്ചയാണ് ഈ വീടിന്‍റെ ആകര്‍ഷണം. ഷിംഗിള്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ചാരനിറമാര്‍ന്ന് പല ലെവലുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖപ്പുകളും വെള്ളനിറവും ചുമരിലെ ഗ്രൂവ് വര്‍ക്കുകളും പ്ലാന്‍റര്‍ ബോക്സുകളും വീടിന്‍റെ കൊളോണിയല്‍ ഛായയ്ക്ക് മാറ്റുപകരുന്നു. ഈ […]

Contemporary Home

വ്യത്യസ്തത കാഴ്ചയില്‍ മാത്രമല്ല

കാഴ്ച ഭംഗിക്കൊപ്പം മഴവെള്ളസംഭരണം, സോളാര്‍ വൈദ്യുതി എന്നിവയും ഈ വീട്ടില്‍ നടപ്പാക്കി. കന്‍റംപ്രറി ശൈലിയിലെ അപനിര്‍മ്മാണ രീതിയെ എക്സ്റ്റീരിയറില്‍ ഹൈലൈറ്റ് ചെയ്യുന്ന വീട്. വ്യത്യസ്തമായ എലവേഷന്‍ പാറ്റേണ്‍. സ്വാഭാവിക പുല്‍ത്തകിടിയുടെ ഹരിതാഭയ്ക്കിടയില്‍ വൈരുദ്ധ്യ ഭംഗിയോടെ ഒരുക്കിയ വീടിന്‍റെ രൂപകല്‍പ്പന എ.എം ഫൈസലി (നിര്‍മ്മാണ്‍ ഡിസൈന്‍സ്, മലപ്പുറം) ന്‍റേതാണ്. ഉചിതമായി […]

Contemporary Home

ഹംബിള്‍ ലൈഫ് സിംപിള്‍ ഹോം

പല ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകളും അവയോട് ചേര്‍ന്നു നില്‍ക്കുന്ന നേര്‍രേഖകളും ചേര്‍ന്ന് എലിവേഷന്‍െറ കാഴ്ചയെ ശ്രദ്ധേയമാക്കുന്ന ഈ വീട് കണ്ണൂരിലെ തോട്ടടയില്‍ ആണ്. ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം കന്‍റംപ്രറി ഡിസൈന്‍ നയത്തിന്‍െറ ചുവടുപിടിച്ച് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ. ജെ. ആര്‍ക്കിടെക്റ്റ്സ്, കണ്ണൂര്‍) 12 സെന്‍റില്‍ ഒരുക്കിയിരിക്കുന്ന ഷബീറിന്‍റെ […]

Contemporary Home

സുന്ദരമാണ് ക്രിയാത്മകവും

അകത്തളത്തിലെ ചൂട് കുറയ്ക്കാനും കാഴ്ചഭംഗി ഉറപ്പാക്കാനുമാണ് പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ പല തട്ടുകളില്‍ ട്രസ് വര്‍ക്ക് ചെയ്തത്. പിന്നിലേക്കെത്തുന്തോറും വീതി കുറഞ്ഞു വരുന്ന പ്ലോട്ടിലുള്ള വീടിന്റെ ദര്‍ശനം തെക്കോട്ടാണ്. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡിന്റെ വീതി സമീപഭാവിയില്‍ തന്നെ കൂടാനിടയുള്ളതിനാല്‍ 11 മീറ്റര്‍ പുറകോട്ടിറക്കിയാണ് വീടൊരുക്കിയിട്ടുള്ളത്. YOU MAY […]

Houses & Plans

കാലത്തിനൊത്ത്: ചില്ലറ മിനുക്കുപണിയിലൂടെ മോടി കൈവന്ന വീട്

ഘടനയിലെ ലളിതമായ മാറ്റം, ചില്ലറ മിനുക്കുപണികള്‍ എന്നിവയിലൂടെ മാത്രം കാലത്തിന് ചേരുന്ന മോടിയും സൗകര്യങ്ങളും കൈവന്ന വീടാണിത്. പഴയ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സ്റ്റീരിയര്‍ ശ്രദ്ധേയവും, ഇന്‍റീരിയര്‍ തെളിമയുള്ളതും ആയി പരിവര്‍ത്തനപ്പെടുത്തി. സമകാലീന ശൈലിയും ബോക്സ് സ്ട്രക്ച്ചറും പിന്തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുമൂട് ഉള്ള വീട് ജേക്കബ് ജോയിയുടെയും കുടുംബത്തിന്‍റെയും […]

the-horizon home with endless beauty
Houses & Plans

ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ്… […]