
കാലത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങണം ഡിസൈന്‍
ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ എം.എം. പറയുന്നു കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കുറച്ചുവര്‍ഷങ്ങളായിട്ട് നല്ല ഡിസൈനര്‍മാര്‍, നല്ല പ്രോജക്റ്റുകള്‍ ഇവയൊക്കെ കാണുന്നുണ്ട്. പലതരത്തിലുള്ള പല ശൈലിയിലുള്ള വര്‍ക്കുകള്‍, മുമ്പു കാണാത്ത തരത്തിലുള്ള പലതും, യുവ തലമുറയിലെ ആര്‍ക്കിടെക്റ്റുകള്‍ അവതരിപ്പിച്ചു കാണുന്നുണ്ട്. ഇവര്‍ വളരെ ഉത്സാഹശീലരും പുതിയ […]