
Apartment Interiors
സിംപിള്‍ & ബ്യൂട്ടിഫുള്‍
സുഭാഷ് വിന്‍സെന്റിന്റെ ഉടമസ്ഥതയില്‍ എറണാകുളം കലൂര്‍ കെന്റ് ഹെയില്‍ ഗാര്‍ഡന്‍സിലുള്ള ഫാളാറ്റാണിത്. ഫോയര്‍, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്, മൂന്ന് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകള്‍, കോമണ്‍ ബാത്റൂം, രണ്ടു ബാല്‍ക്കണികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അകത്തളത്തിന്റെ വിസ്തീര്‍ണ്ണം 1830 ചതുരശ്രഅടിയാണ്. സമകാലിക ശൈലിക്കിണങ്ങുന്ന തുറസ്സായ നയത്തിലാണ് പൊതുഇടങ്ങള്‍. ഉപയുക്തതയ്ക്കൊപ്പം […]