ഫേബര്‍ ബ്രാന്‍ഡ് 3ഡി ഹുഡ് : ബെസ്റ്റ് സെല്ലേഴ്‌സ്‌

ഇന്ത്യയിലെ  മുന്‍നിര കിച്ചന്‍ അപ്ലയന്‍സസ് കമ്പനിയായ ഫ്രാങ്ക് ഫേബര്‍ ഇന്ത്യ ലിമിറ്റഡിന്റെ ടി2എസ്2 സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ചിമ്മിനികള്‍ അതിവേഗം വിപണി കീഴടക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ 3ഡി ഹുഡ് മോഡലാണിത്. ഈ ഉത്പന്നത്തിന്റെ നൂതന ഡിസൈന്‍ അടുക്കളയില്‍ നിന്നും പുകയും കരിയും പരമാവധി നീക്കം ചെയ്യാന്‍ സഹായകരമാണ്. 3ഡി ഹുഡിന്റെ ഉപയോഗം ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ശബ്ദം അടുക്കളയ്ക്കു… Continue Reading