17 ലക്ഷത്തിന് 3 BHK വീട്‌

പുറംമോടിയില്‍ സമകാലിക ശൈലിക്കിണങ്ങുന്ന ശുഭ്ര, ശ്യാമവര്‍ണ്ണങ്ങളും, അകത്തളങ്ങളില്‍ വെണ്‍മയും,ചുവപ്പും നിറഞ്ഞു നില്‍ക്കുന്ന ഭവനം. ഇലക്ട്രീഷ്യനായ ജിഷിനും, ഭാര്യയ്ക്കും, മകനും വേണ്ടി 17 ലക്ഷം രൂപ,ചെലവില്‍ 8 മാസക്കാലയളവിലാണ് ഈ ഒറ്റനില വീടൊരുക്കിയത്. കുമ്പളങ്ങിയില്‍ 4.5 സെന്റ് ഭൂമിയില്‍ 738  ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ ഗൃഹനാഥന്റെ സമീപവാസിയായ സാബു എന്ന… Continue Reading