സൗമ്യമായ അകത്തളം

കന്റംപ്രറി ഡിസൈനിങ് നയത്തില്‍ അത്യാവശ്യസൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഫ്‌ളാറ്റ് ഇന്റീരിയറാണിത്. ക്ലയന്റിന്റെ അഭിരുചിയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി കണ്ണിന് കുളിര്‍മയേകുന്ന ഇളംനിറങ്ങളാണ് കോമണ്‍ ഏരിയകള്‍ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.പെന്‍ഡന്റ്, ഇന്‍ഡയറക്റ്റ് തുടങ്ങിയ ലൈറ്റ് ഫിറ്റിങ്ങുകളുടെ മികവില്‍ ഇന്റീരിയറിന്റെ ആംപിയന്‍സ് വര്‍ദ്ധിക്കുന്നുണ്ട്.ഓപ്പണ്‍ നയത്തിലാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയിരിക്കുന്നത്.  വൈറ്റ് ഗ്ലോസിന്റെയും മെറ്റാലിക് ഗ്രേയുടെയും കോമ്പിനേഷനാണ് ലിവിങ്-ഡൈനിങ് ഏരിയകളുടെ ഭംഗി കൂട്ടുന്നത്.… Continue Reading