വാഡ്രോബുകള്‍- ആവശ്യവും അലങ്കാരവും

  വസ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് ഏറെ മുന്നേറി കഴിഞ്ഞു വാഡ്രോബുകള്‍.ആവശ്യം മാത്രമല്ല അലങ്കാരം കൂടിയാണ് ഇവ ഇന്ന്. ബെഡ്‌റൂമുകളുടെ ഭാഗമാണ് വാഡ്രോബുകളെന്നാണ് പൊതു ധാരണയെങ്കിലും, സ്വകാര്യതയുള്ള കോറിഡോറുകളുടെയും മുറികളുടെയും ഭാഗമായുള്ള വാക്ക്-ഇന്‍ വാഡ്രോബുകളുള്‍പ്പെടെ മുറികളുടെ ഇന്റീരിയര്‍ ഡിസൈനില്‍ മേധാവിത്തം പുലര്‍ത്താന്‍ തക്ക സ്വീകാര്യത ഇവയ്ക്ക്… Continue Reading