ആരോഗ്യജീവിതത്തിന് വാട്ടര്‍ ടാങ്കുകള്‍ : ടിയാറ

പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്, ആര്‍സിസി വാട്ടര്‍ ടാങ്കുകള്‍ക്കു പകരം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍ ടിയാറ എന്ന പേരില്‍ വിപണിയിലെത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡായ നെക്സ്റ്റീലാണ് അത്യന്തം ആരോഗ്യകരമായ ഈ ടാങ്കുകളുടെ നിര്‍മ്മാതാക്കള്‍. ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ടാങ്കില്‍ ഹാനികരമായ രാസപരിണാമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതിനാല്‍ ഇതിലെ ജലം ശുചിത്വമുള്ളതും,… Continue Reading