വഞ്ചിനാട് ശൈലി

വഞ്ചിനാട് ശൈലിയുടെ ചുവടു പിടിച്ച് ട്രഡീഷണല്‍ ടച്ചോടെയാണ് വീടിന്റെ നിര്‍മ്മാണം. വലിയ പ്ലോട്ടിലാണ് വീടിരിക്കുന്നത് എന്നതിനാല്‍ വിശാലമായ മുറ്റവും ലാന്‍ഡ്‌സ്‌കേപ്പും വീടിനു ലഭിച്ചിരിക്കുന്നു. സ്‌ളോപ്പ് റൂഫില്‍ ഓടു പാകിയിരിക്കുന്നു. വരാന്തയില്‍ നിരയിട്ടു നില്‍ക്കുന്ന തൂണുകള്‍ക്ക് കരിങ്കല്ലാണ് ഉപയോഗിച്ചത്. മുന്‍ഭാഗത്തെ ഭിത്തി മുഴുവന്‍ തടി കൊണ്ട് പാനലിങ് ചെയ്തിരിക്കുന്നു. വീടില്‍ നിന്നും അല്പം വിട്ടുമാറിയാണ് കാര്‍പോര്‍ച്ച് ഡിസൈന്‍… Continue Reading