ഡിസൈനര്‍ ലൈറ്റുകള്‍: ടോണിലൈറ്റ്‌സ്

2012-ല്‍ എറണാകുളം കതൃക്കടവിലെ ഡേവിസ് ടവറില്‍ പ്രവര്‍ത്തനം തുടങ്ങിയ ‘ടോണി ലൈറ്റ്‌സ് വൈദ്യുതോപകരണ വ്യവസായരംഗത്തെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം പ്രമുഖ സ്റ്റോക്കിസ്റ്റും പ്രധാന ചാനല്‍ പാര്‍ട്ണറുമാണ്. അകത്തളങ്ങള്‍ക്ക് ചാരുത പകരുന്ന ഡിസൈനര്‍ ലൈറ്റുകളുടെ വിപുലമായ ശ്രേണിയാണ് ടോണി ലൈറ്റ്‌സ് വിപണിയിലെത്തിക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന 60ല്‍ പരം വാള്‍ ലാംപുകള്‍, 40-ല്‍ പരം പെന്റന്റ് ലാംപുകള്‍, സമകാലിക ശൈലിയിലുള്ള 30ല്‍… Continue Reading