ലൈറ്റിങ് ഇന്റീരിയറിനനുസരിച്ച്‌

ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. വിപണിയില്‍ ലഭ്യമായ പുതിയതരം ലൈറ്റിങ് ഫിക്‌സ്ചറുകളെക്കുറിച്ചും ലൈറ്റിങ് ക്രമീകരിക്കുന്നതിനെക്കുറിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ലൈറ്റിങ് ഡിസൈനര്‍മാരാണ്. കാരണം മുറിയുടെ സ്ഥലവിസ്തൃതി കൂട്ടിക്കാണിക്കുവാനും, മുറിയുടെ ആംപിയന്‍സ് തന്നെ മാറ്റി മറിക്കാനും, ഒക്കെ… Continue Reading