ആര്‍ക്കിടെക്ചറല്‍ എല്‍ഇഡി ലൈറ്റുകള്‍:ലൂക്കര്‍ ഇലക്ട്രിക്ക് ടെക്‌നോളജീസ്

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വിവിധയിനം എല്‍ഇഡി ലൈറ്റുകള്‍ വിപണിയിലെത്തിക്കുന്ന ലൂക്കര്‍ ഇലക്ട്രിക്ക് ടെക്‌നോളജീസിന്റെ പക്കല്‍ ആര്‍ക്കിടെക്ചറല്‍ എല്‍ഇഡി ലൈറ്റുകളുടെ വിപുലമായ ശേഖരവുമുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വാള്‍ ലൈറ്റുകള്‍, മിറര്‍ ലൈറ്റുകള്‍, ബള്‍ക്ക് ഹെഡ് ലൈറ്റുകള്‍, ഫുട്ട് ലൈറ്റുകള്‍, ഗേറ്റ് ലൈറ്റുകള്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍ ലൈറ്റുകള്‍ എന്നിവയാണ് അവ. ലൂക്കറിന്റെ LWL 106, LWL 108,… Continue Reading