റൂഫിങ്ങിലാണു കാര്യം

സമകാലികവും പരമ്പരാഗതവുമായ ശൈലികള്‍ പ്രകടമാകുന്ന ഫ്രണ്ട് എലിവേഷനാണിത്. തട്ടുതട്ടായുള്ള റൂഫിങ്ങിന്റെ പ്രത്യേകത കൊണ്ട് വീടിന് ഏതുഭാഗത്തുനിന്നും കാഴ്ചാപ്രാധാന്യമുണ്ട്. ചുറ്റുപാടുമുള്ള പച്ചപ്പിനു നടുവില്‍ വിശാലമായി പരന്നു കിടക്കുകയാണ് വീട്. മുന്‍ഭാഗത്തെ ഭിത്തിയിലും ബാല്‍ക്കണിയുടെ ഭാഗത്തും പ്ലേറ്റ് ടൈലുകൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്നു. പരമാവധി വെന്റിലേഷന്‍ സൗകര്യവും നല്‍കിയിരിക്കുന്നു. മേല്‍ക്കൂരയ്ക്ക് ട്രസ് വര്‍ക്ക് നല്‍കി ഓടു പാകിയിരിക്കുകയാണ്. ലാന്‍ഡ്‌സ്‌കേപ്പിന്റെ പച്ചപ്പും… Continue Reading