പേഴ്‌സ്‌പെക്ടീവ് റൂഫ് ടൈലുകള്‍: മോനിയര്‍ റൂഫ്

മേല്‍ക്കൂര നിര്‍മ്മാണരംഗത്തെ അതികായരായ മോനിയര്‍ ഗ്രൂപ്പ് പേഴ്‌സ്‌പെക്ടീവ് എന്ന പേരില്‍ ത്രിമാന സാന്ദ്രതയും അത്യാധുനിക ജ്യാമിതീയ രൂപവുമുള്ള പുത്തന്‍ കോണ്‍ക്രീറ്റ് റൂഫ് ടൈല്‍ വിപണിയിലെത്തിച്ചു. ട്രെന്‍ഡിയായ സമകാലിക മേല്‍ക്കൂരകള്‍ക്കിണങ്ങുന്ന മിനുസമാര്‍ന്ന രൂപമാണ് ഇവയുടേത്. അത്യന്തം ദൃഢമായതും, സ്മൂത്ത് ഫിനിഷുള്ളതും, വളരെ കുറച്ചു മാത്രം വെള്ളം വലിച്ചെടുക്കുന്നതും, പൂപ്പല്‍, ഫംഗസ് എന്നിവയെ പ്രതിരോധിക്കുന്നതിനായി അതീവ ശ്രദ്ധയോടെ ഗ്ലോസി… Continue Reading