പ്രകൃതിയിലലിഞ്ഞ് വീട്

ചുറ്റുപാടുമുള്ള ഹരിതാഭയ്ക്കു നടുവില്‍ വെണ്ണക്കല്‍ ശില്പം പോലെയാണ് ഈ വീട്. കന്റംപ്രറി ശൈലിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കിയ വീടിന് സ്‌ളോപ്പ് റൂഫാണ്. വീടിനകത്ത് ധാരാളം വെളിച്ചവും വായു സഞ്ചാരവും ലഭിക്കത്തക്കവിധമുള്ള ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്. പുറംകാഴ്ച ആസ്വദിക്കാന്‍ കഴിയുംവിധം മുന്‍ഭാഗത്ത് രണ്ട് വലിയ സ്ലൈഡിങ് ഗ്ലാസ് ജനാലകള്‍ നല്‍കിയിരിക്കുന്നു. സ്റ്റീലിന്റെ അഴികളാണ് ഇവയ്ക്കുള്ളത്. വീടിന്റെ മുന്‍വശത്ത് നല്‍കിയ… Continue Reading