ഉന്നത നിലവാരം പുലര്‍ത്തുന്ന മണല്‍: പോബ്‌സ് ഗ്രനൈറ്റ്‌സ്‌

വാണിജ്യാവശ്യങ്ങള്‍ക്കായി എം സാന്റ് വിറ്റഴിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് പോബ്‌സ് ഗ്രനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കോണ്‍ക്രീറ്റിങ്ങിനും മെയ്‌സണ്‍ ജോലികള്‍ക്കും ഉതകുന്ന കോണ്‍ക്രീറ്റ് ഗ്രേഡ്, പ്ലാസ്റ്ററിങ്ങിനും ടൈല്‍സ് വര്‍ക്കുകള്‍ക്കും ഉതകുന്ന പ്ലാസ്റ്ററിങ് ഗ്രേഡ് എന്നിങ്ങനെ രണ്ട് പ്രത്യേക ഗ്രേഡുകളിലാണ് പോബ്‌സില്‍ നിന്നുമുള്ള എം സാന്റ് വിപണിയിലെത്തുന്നത്. ഐഎസ് 383 സോണ്‍ 2 ഗ്രേഡിങ് ചെയ്ത് സുശക്തമാക്കിയ ഈ… Continue Reading