പെയിന്റിങ് അഥവാ കലാസൃഷ്ടികള്‍

ഇപ്പോള്‍ വാള്‍ പെയിന്റിങ് എന്നാല്‍ ‘വാള്‍ ആര്‍ട്ട്’ ആയിക്കഴിഞ്ഞു. അതെ, പെയിന്റിങ് ഒരു കലയായിരിക്കുന്നു. വെള്ള പെയിന്റ് മറ്റു നിറമുള്ളപെയിന്റുകളുമായി നിശ്ചിത അനുപാതത്തില്‍ കൂട്ടിയോജിപ്പിച്ചാല്‍ കിട്ടുന്നപുതിയ നിറത്തിന്റെ പേര് ഒരിക്കലുംവെള്ള എന്നല്ല. മോണിംഗ് ഫോഗ്,കാന്‍ഡില്‍ വാക്‌സ്, കോട്ടന്‍ ബാള്‍, വുഡ് സ്‌മോക്ക്, എന്നിങ്ങനെ കേള്‍ക്കാന്‍ഇമ്പമുള്ള ഒട്ടേറെ പേരുകളിലാണ് പുത്തന്‍ കൂട്ടുകള്‍.  ഇതുപോലെ ഏതു പെയിന്റിനൊപ്പവും മറ്റൊരു… Continue Reading