പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്‌

ജീവിതമെന്നാല്‍ ഉല്ലാസപൂര്‍വ്വം ആസ്വദിക്കാനുള്ളതാണെന്ന പക്ഷക്കാരനായ മനോജ് പ്രഭുവിനുംകുടുംബത്തിനും വേണ്ടി തികച്ചും ഉല്ലാസഭരിതമായ അന്തരീക്ഷത്തിലൊരുക്കിയ ക്രിയാത്മക ഭവനമാണിത്.കളമശ്ശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജംഗ്ഷനില്‍ നോയല്‍ ഗ്രൂപ്പിന്റെ ഫ്രാഗ്രന്‍സ്വില്ലാ പ്രോജക്റ്റിലാണ് 8 സെന്റ് പ്ലോട്ടില്‍ 4500 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ ഈ വീട്. ടാറ്റാ സ്റ്റീലിന്റെ കേരളത്തിലെ സ്റ്റോക്കിസ്റ്റായ മനോജ് പ്രഭുവും, ജീവിതത്തിലെന്ന പോലെ ബിസിനസ്സിലുംഅദ്ദേഹത്തിന് സജീവ പിന്തുണ… Continue Reading