നേര്‍രേഖകളെ ആസ്പദമാക്കി

സമകാലിക ശൈലിക്കിണങ്ങും വിധം ലളിതമായ നേര്‍രേഖകളെ ആസ്പദമാക്കി ഒരുക്കിയ വീടാണിത്. വിശാലമായ പ്ലോട്ടിന്റെ വലതു വശത്താണ് ഗേറ്റ് എന്നതിനാല്‍ വീടിന്റെ മുന്‍ഭാഗവും വലതുഭാഗവും ഒരുപോലെ കാഴ്ചാപ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. വിവിധ തട്ടുകളിലെങ്കിലും ഒരേ പാറ്റേണിലുള്ള രണ്ടു ചെരിഞ്ഞ മേല്‍ക്കൂരകളാണ് വീടിന്റെ മുന്‍ഭാഗത്തുള്ളത്. വൈറ്റ്, ഡാര്‍ക്ക് ഗ്രേ, ലൈറ്റ് ഗ്രേ നിറങ്ങള്‍ സമന്വയിപ്പിച്ചൊരുക്കിയ മേല്‍ക്കൂരകളുടെ മുഖപ്പില്‍ സ്റ്റോണ്‍… Continue Reading