ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍

  ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍ തനി കന്റംപ്രറി ശൈലിയില്‍ പണിതിരിക്കുന്ന വീടാണിത്.ആകെ 2.5 സെന്റ് സ്ഥലം മാത്രം. വീടിനിരുവശങ്ങളിലൂടെയും റോഡ് കടന്നു പോകുന്നു.കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഈ പ്ലോട്ടില്‍ വീടുപണിയുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു.എന്നാല്‍; കോണ്‍ട്രാക്ടര്‍ ആയ ഗണേശനും കുടുംബത്തിനും വേണ്ടി കാലടിയ്ക്കടുത്ത് മാണിക്യമംഗലം എന്ന സ്ഥലത്ത് 1200 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു കിടപ്പുമുറി ഉള്‍പ്പെടെയുള്ള… Continue Reading