ട്രോപ്പിക്കല്‍ & കന്റംപ്രറി

ട്രോപ്പിക്കല്‍ കന്റംപ്രറി ശൈലിയിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോക്‌സ് സ്ട്രക്ചറില്‍ നീളത്തില്‍ വിശാലമായി രൂപകല്‍പ്പന ചെയ്ത വീടിന് ഗ്രേ & വൈറ്റ് കളര്‍ കോമ്പിനേഷനാണ്.എലിവേഷനില്‍ ഭിത്തിയുടെ ഒരു ഭാഗം മുഴുവന്‍ ക്ലാഡിങ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.വീടിന്റെ സ്ട്രക്ചറിനോട് ചേര്‍ന്ന് ഒരുക്കിയ പോര്‍ച്ചിന്റെ വശത്തെ ഭിത്തി ഗ്രേ കളര്‍ ഗ്രിഡ് വര്‍ക്ക് നല്‍കിആകര്‍ഷമാക്കിയിരിക്കുന്നു. വീടിന് ഏതുഭാഗത്തു നിന്നും… Continue Reading