ക്ലാസ് & കന്റംപ്രറി

‘ക്ലാസ് ലുക്ക് ഉള്ള കന്റംപ്രറി ഇന്റീരിയര്‍’ എന്ന ക്ലയന്റിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ഡിലൈഫ് ഹോം ഇന്റീരിയേഴ്‌സ് വീടൊരുക്കിയിരിക്കുന്നു രണ്ടായിരത്തി നാനൂറ്റി അന്‍പത് സ്‌ക്വയര്‍ഫീറ്റില്‍ കന്റംപ്രറി ശൈലിയില്‍ ഒരുക്കിയ മൂന്നു കിടപ്പുമുറികളോടു കൂടിയ ഒരു അപ്പാര്‍ട്ട്‌മെന്റാണിത്. സീലിങ്ങിലും ഭിത്തിയിലുമായി നല്‍കിയിരിക്കുന്ന ലൈറ്റിങ് സംവിധാനങ്ങളാണ് ഇന്റീരിയറിനെ ശ്രദ്ധേയമാക്കുന്നത്. കടവന്ത്ര ചിലവന്നൂരില്‍ ഹീരാവാട്ടേഴ്‌സ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുള്ള, ഹാരിസ്… Continue Reading