കൊളോണിയല്‍ ശൈലിയുടെ സൗന്ദര്യവുമായി

അത്യാവശ്യ സൗകര്യങ്ങളോടെ, അധികം കണ്ടിട്ടില്ലാത്ത ഒരു ഡിസൈനിലുള്ള ഒറ്റനിലവീട്- മാളയ്ക്കടുത്ത്,പുത്തന്‍ചിറ എന്ന സ്ഥലത്ത് ജിജോ പൗലോസിന്റെയും കുടുംബത്തിന്റെയും വീട് ഈയൊരു ആവശ്യത്തിന്റെ ചുവടു പിടിച്ചാണ് രൂപപ്പെട്ടത്. റോയ് തോമസ് (ഞഠ ഗ്രൂപ്പ് ഡിസൈനേഴ്‌സ് & ഡെവലപ്പേഴ്‌സ്, നോര്‍ത്ത് പറവൂര്‍) ആണ്ഈ വീട് ഡിസൈന്‍ ചെയ്തത്. വീടിന്റെ സ്ട്രക്ചറല്‍ വര്‍ക്കുകള്‍ക്ക് നേതൃത്വം നല്‍കിയത് ജോയ് പി.എല്‍. (പി.ജെ.… Continue Reading