കസ്റ്റംമെയ്ഡ് ഹോം

മൂവാറ്റുപുഴ ടൗണില്‍ നിന്ന് 400 മീറ്റര്‍ അകത്തേക്ക് മാറിയാല്‍ തിരക്കുപിടിച്ച നഗരകോലാഹലങ്ങളില്‍ നിന്നൊഴിവായിസമാധാനന്തരീക്ഷത്തില്‍ തൂവെള്ള പ്രഭ ചൊരിഞ്ഞ്, ഗവണ്‍മെന്റ് ജീവനക്കാരനായ മുനീര്‍ മൂസയുടെ ഇരുനില ഭവനം നിലകൊള്ളുന്നു.വീട്ടിലേക്കുള്ള നടവഴി ഉള്‍പ്പെടെയുള്ള 6 സെന്റു പ്ലോട്ടിലാണ് വീടിരിക്കുന്നത്. 1800 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഡിസൈനര്‍ ഫൈസല്‍ എം. ആശാനാണ് (ഗ്രീന്‍ ടുഡേ ആര്‍ക്കിടെക്റ്റ്‌സ്, എറണാകുളം) ഈ ഭവനം… Continue Reading