നഗരക്കാഴ്ചകളിലലിഞ്ഞൊരു ഇരുമുഖവീട്‌

നാലുതട്ടുകളായുള്ള മേല്‍ക്കൂരയാണ് ആധുനിക സമകാലിക ശൈലികള്‍ സമന്വയിപ്പിച്ചു നിര്‍മ്മിച്ച ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ മുന്നിലൂടെയും വലതു വശത്തു കൂടെയും പ്രധാന റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഇരുവശങ്ങളിലും ഫ്രഞ്ച് ജനാലകള്‍ ഉള്‍പ്പെടുത്തി കാഴ്ചാ പ്രാധാന്യത്തോടെയാണ് ഒരുക്കിയത്. വെള്ള, ഗ്രേ നിറങ്ങള്‍ക്കൊപ്പം കോണ്‍ട്രാസ്റ്റ് നിറങ്ങളിലുള്ള പ്രകൃതിദത്ത കല്ലുകള്‍ കൊണ്ട് മുന്‍വശത്ത് ക്ലാഡിങ് ചെയ്തു. ക്ലാഡിങ്ങിനു പുറമേ ചതുരമാതൃകകളും… Continue Reading