പൂപ്പലിനെ പ്രതിരോധിക്കുന്ന പെയിന്റ്: ആര്‍ഡെക്‌സ് എന്‍ഡ്യൂറ

ഏകദേശം ആറുമാസക്കാലത്തോളം മഴ പെയ്യുന്ന കേരളത്തിലെ കാലാവസ്ഥയില്‍ കെട്ടിടങ്ങളുടെ പുറംചുമരുകളില്‍ തുടര്‍ച്ചയായി മഴവെള്ളം വീഴുകയും അത് പിന്നീട് പെയിന്റിലെ വിള്ളലുകളിലൂടെ ഉള്‍ച്ചുമരുകളിലേക്ക് കടന്ന് പൂപ്പല്‍, പായല്‍ എന്നിവ വളരാന്‍ ഇടയാക്കുകയും ചെയ്യും. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ആര്‍ഡെക്‌സ് എന്‍ഡ്യൂറ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഡബ്യൂപിഎം 310 പെയിന്റ്. പ്ലാസ്റ്ററിലെ വിള്ളലുകളെ… Continue Reading