
സിവില്‍, ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ, എം ഇ പി, ത്രീ ഡി പ്രിന്റിങ്, ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ട്രെയിനിങ് കോഴ്സുകള്‍ എന്നിവ ഇവിടെ നടത്തി വരുന്നുണ്ട്.
പ്രൊഫഷണല്‍ ട്രെയിനിങ്ങും പ്രായോഗിക പരിശീലനവും നല്കി തൊഴില്‍ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ സിവില്‍ ആര്‍ക്കിടെക്ചറല്‍ ബിരുദധാരികളെയും, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഡിസൈനിങ് രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിയ്ക്കുവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സാല്‍മിയ വെഞ്ച്വര്‍സിന്റെ ഉടമസ്ഥതയില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാല്‍മിയ സ്കൂള്‍ ഓഫ് സിവില്‍ & ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍സ്.

ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈനിങ്, ത്രീഡി പ്രിന്റിങ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ അധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ നയിക്കുത്.
നിര്‍മ്മാണമേഖലയിലെ പുതുപ്രവണതകളും, ഉപഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങളും, അഭിരുചികളും, വിപണിയിലെ തരംഗങ്ങളും മനസ്സിലാക്കാനും വിവിധ സോഫ്റ്റ്വെയറുകള്, സാങ്കേതികവിദ്യകള്‍ എന്നിവ പരിശീലിക്കാനും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.

സിവില്‍, ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ, എം ഇ പി, ത്രീ ഡി പ്രിന്റിങ്, ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ട്രെയിനിങ് കോഴ്സുകള്‍ എന്നിവ ഇവിടെ നടത്തി വരുന്നുണ്ട്.
സുസജ്ജവും ശീതീകരിച്ചതുമായ ക്ലാസ് മുറികളും ഹോസ്റ്റല്‍ സൗകര്യവും ഓട്ടോ ഡെസ്ക് സെര്‍ട്ടിഫിക്കേഷന്‍ ഉള്ള ഈ സ്ഥാപനത്തിലുണ്ട്. സാല്‍മിയ വെഞ്ച്വര്‍സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ് സാല്‍മിയ കണ്‍സ്ട്രക്ഷന്‍സ്.
ALSO READ: മിശ്രിതശൈലി
കെട്ടിട നിര്‍മ്മാണ മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാല്‍മിയ കണ്‍സ്ട്രക്ഷന്‍സിന്റെ സൈറ്റുകളില്‍ പ്രായോഗിക പരിശീലനം നേടാനുള്ള അവസരം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാണ്.

സാല്‍മിയ കണ്‍സ്ട്രക്ഷന്‍സിന് നിര്‍മ്മാണ മേഖലയ്ക്ക് നല്കിയ മികച്ച സേവനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ എസ് ക്യാന്‍ 2015, ബെസ്ററ് കണ്‍സ്ട്രക്ഷന്‍ കമ്പനി അവാര്‍ഡ് എറണാകുളം 2018 എന്നിവ അടക്കം വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചട്ടുണ്ട്.
ALSO READ: മലഞ്ചെരുവിലെ വീട്
കൂടുതല്‍ വിവരങ്ങള്‍ക്ക് : സാല്‍മിയ സ്കൂള്‍ ഓഫ് സിവില്‍ & ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍സ് രണ്ടാം നില, വടക്കനേത്ത് ടവര്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡ് പെരുമ്പാവൂര്‍, എറണാകുളം-683542, ഫോണ്‍: 9895592241, ഇമെയില്‍: info@salmiadesignschool.com Website: https://salmiadesignschool.com/
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment