Products

NEW PRODUCTS

കിങ്ങ്‌കോയില്‍ മാട്രസുകള്‍: മാട്രസ് സ്റ്റുഡിയോ

ബാംഗ്ലൂരിലെ സ്പര്‍ഷ് മാര്‍ക്കറ്റിങ്ങിന്റെ സഹോദരസ്ഥാപനമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാട്രസ് സ്റ്റുഡിയോ. ഈ സ്ഥാപനം കിങ് കോയില്‍ (യുഎസ്എ), മാഗ്നിഫ്‌ളെക്‌സ്(ഇറ്റലി), സീലി(യുഎസ്എ) എന്നിങ്ങനെ വിവിധ പ്രീമിയം ഗ്ലോബല്‍ മാട്രസ് ബ്രാന്‍ഡുകള്‍ കേരളത്തിലും കര്‍ണാടകത്തിലും വിപണനം ചെയ്തു വരുന്നുണ്ട്.
Read More

NEWS

കെട്ടിടനിര്‍മ്മാണാനുമതി ഇനി ഓണ്‍ലൈനിലൂടെ

കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കുന്നതിന് ഓണ്‍ലൈന്‍ ബില്‍ഡിങ് പ്ലാന്‍ അപ്രൂവല്‍ സംവിധാനം കോഴിക്കോട് നടപ്പാക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍, തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കെട്ടിട നിര്‍മ്മാണ അപേക്ഷ സംബന്ധിച്ച നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാകും.
Read More