Budget Homes

17 ലക്ഷത്തിന്  3 BHK വീട്‌

ഒരോ ഇഞ്ചു സ്ഥലവും പരമാവധി ഉപയുക്തമാക്കിക്കൊണ്ട് പാഴ്‌ചെലവുകളൊന്നുമില്ലാതെ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയ വീട്‌ പുറംമോടിയില്‍ സമകാലിക ശൈലിക്കിണങ്ങുന്ന ശുഭ്ര, ശ്യാമവര്‍ണ്ണങ്ങളും, അകത്തളങ്ങളില്‍ വെണ്‍മയും,
ചുവപ്പും നിറഞ്ഞു നില്‍ക്കുന്ന ഭവനം.
Read More

       ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍

ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍ തനി കന്റംപ്രറി ശൈലിയില്‍ പണിതിരിക്കുന്ന വീടാണിത്.ആകെ 2.5 സെന്റ് സ്ഥലം മാത്രം. വീടിനിരുവശങ്ങളിലൂടെയും റോഡ് കടന്നു പോകുന്നു.കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഈ പ്ലോട്ടില്‍ വീടുപണിയുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു.
Read More

        കസ്റ്റംമെയ്ഡ് ഹോം

മൂവാറ്റുപുഴ ടൗണില്‍ നിന്ന് 400 മീറ്റര്‍ അകത്തേക്ക് മാറിയാല്‍ തിരക്കുപിടിച്ച നഗരകോലാഹലങ്ങളില്‍ നിന്നൊഴിവായി സമാധാനന്തരീക്ഷത്തില്‍ തൂവെള്ള പ്രഭ ചൊരിഞ്ഞ്,ഗവണ്‍മെന്റ് ജീവനക്കാരനായ മുനീര്‍ മൂസയുടെ ഇരുനില ഭവനം നിലകൊള്ളുന്നു.വീട്ടിലേക്കുള്ള നടവഴി ഉള്‍പ്പെടെയുള്ള 6 സെന്റുപ്ലോട്ടിലാണ് വീടിരിക്കുന്നത്. 1800 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഡിസൈനര്‍ ഫൈസല്‍ എം. ആശാനാണ് (ഗ്രീന്‍ ടുഡേ ആര്‍ക്കിടെക്റ്റ്‌സ്, എറണാകുളം)
Read More