കാഴ്ചാപ്രാധാന്യമുള്ള വീട്‌

മൂന്ന് വശങ്ങളില്‍ നിന്നും എലിവേഷനു കാഴ്ചാപ്രാധാന്യമുള്ള വീട്. ചതുരങ്ങളുടേയും നേര്‍രേഖകളുടേയും സമന്വയനത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്ന ഡിസൈന്‍ നയം. വെണ്‍മയുടെ നിറവിനിടയില്‍ കറുപ്പ്, എര്‍ത്തി കളറുകള്‍ ഇടയ്ക്ക് ഒരു ബ്രേയ്ക്ക് നല്‍കുന്നു, ഒപ്പം കോംപസിറ്റ് പാനല്‍, സ്റ്റോണ്‍ ക്ലാഡിങ്ങുകള്‍ വിവിധ ലെവലുകള്‍ എന്നിവയെല്ലാം എക്സ്റ്റീരിയറിന്റെ കാഴ്ചയെ ശ്രദ്ധേയമാക്കുന്നു. 35 സെന്റിന്റെ വിശാലമായ പ്ലോട്ടിലാണ് വീട്. വിവിധ ലെവലുകളിലുള്ള ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റായ ഡോ. ജോസ്‌നാ റാഫേല്‍ ആണ് (കാവ്യം ഡിസൈന്‍സ്, തൃശൂര്‍). പ്രകൃതിയും ചുറ്റുപാടുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ് വീട്. 100% കന്റംപ്രറി ശൈലിയിലുള്ള ചാവക്കാടുള്ള ജിഷാറിന്റെ ഈ വീടിന്റെ ഇരുവശങ്ങളില്‍ കൂടിയും വഴികള്‍ കടന്നു പോകുന്നുണ്ട്……………………………………………………………………………………………………………………………..

To Read More

Subscribe Now