അകംപുറം സുഖാന്തരീക്ഷം

”ഒരു വീട് ഭിത്തികളും ഉത്തരവും കൊണ്ട് നിര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ ഒരു ഭവനം സ്‌നേഹവും സ്വപ്‌നങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെടുന്നു” പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ വില്യം ആര്‍തര്‍ വാര്‍ഡിന്റെ വാക്കുകളാണിത്. പുറമേ കാണാന്‍ ഭംഗിയുള്ളതു കൊണ്ടു മാത്രം അതില്‍ താമസിക്കുന്നവര്‍ക്ക് മനോസുഖം പകരാന്‍ കഴിയുന്ന അന്തരീക്ഷം പ്രദാനം ചെയ്യാന്‍ കഴിയണമെന്നില്ല. പലപ്പോഴും പുറം പോലെ അത്ര ആകര്‍ഷകമാകാറില്ല അകം. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ പയ്യോളിക്കടുത്ത് ചെരണ്ടത്തൂര്‍ എന്ന ഗ്രാമപ്രദേശത്തുള്ള പ്രവാസിയായ അന്‍വര്‍സാദത്തിനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റ് വിനയ്‌മോഹന്‍(വി.എം. ആര്‍ക്കിടെക്റ്റ്‌സ്, കോഴിക്കോട്) ഡിസൈന്‍ ചെയ്ത ഈ വീട് പുറം ഭംഗിയില്‍ മാത്രമല്ല; വീട്ടുകാര്‍ക്ക് പോസിറ്റീവ് എനര്‍ജി പകരുന്ന ഉള്‍ത്തളങ്ങള്‍ എന്ന നിലയില്‍ കൂടി ശ്രദ്ധേയമാണ്………………………………………………………………………………………………….

To Read More

Subscribe Now