
ഹോംഓട്ടോമേഷന്‍ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യുഎസ് ആസ്ഥാനമായ കണ്ട്രോള് 4. ഈ സ്ഥാപനത്തിന്റെ കേരളത്തിലെ ഡീലറും ഇന്റഗ്രേറ്ററുമാണ് 2012 മുതല്‍ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ജോംസണ്‍ കണ്ട്രോള്സ് & ഓട്ടോമേഷന്‍.
ഓണ്‍ലൈനിലൂടെയും മറ്റും ലഭ്യമല്ലാത്ത ഉന്നത നിലവാരത്തിലുള്ള കണ്ട്രോള് 4 ഉല്‍പ്പന്നങ്ങള്‍ ജോംസണ്‍ കണ്ട്രോള്സ് നേരിട്ട് ഇറക്കുമതി ചെയ്തു വരുകയാണ്.
ALSO READ: ഹരിത ഭംഗിയില്‍
കണ്ട്രോള് 4ന്റെ സ്വന്തം പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് ഒരൊറ്റ ആപ്പിലൂടെ ലൈറ്റിങ്, എസി, സെക്യൂരിറ്റി, സിസി ടിവി, കര്ട്ടന്, ഡോര്‍ലോക്ക്, ഗേറ്റ്, മള്‍ട്ടി റൂം ഓഡിയോ-വീഡിയോ തുടങ്ങി എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കാം.

മിതമായ വിലയില്‍ സീലിങ്-വോള്‍ സ്പീക്കര്‍ സംവിധാനത്തോടു കൂടിയ മള്‍ട്ടി റൂം ഓഡിയോ മള്‍ട്ടി റൂം വീഡിയോ സൗകര്യങ്ങളും ജോംസണ്‍ കണ്ട്രോള്സ് ഒരുക്കി നല്‍കുന്നുണ്ട്.
ALSO READ:
പാട്ടോ വാര്‍ത്തയോ കേള്‍ക്കുകയോ യുട്യൂബ് വീഡിയോ കാണുകയോ വേണമെങ്കില്‍ സമയം സെറ്റ് ചെയ്തു കൊടുത്താല്‍ ആ സമയത്ത് ഓട്ടോമാറ്റിക് ആയി അത് പ്ലേ ആകും. ആവശ്യമെങ്കില്‍ സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റവും ഇതുമായി ബന്ധിപ്പിക്കാം.
സാധാരണ സെക്യൂരിറ്റി സിസ്റ്റത്തില്‍ വീടിന്റെ ഏതു ഭാഗത്താണ് കളവ് ശ്രമം നടക്കുന്നതെന്ന് കൃത്യമായി അറിയാനാവില്ല. എന്നാല്‍ കണ്ട്രോള് 4ലൂടെ അപകടം നടക്കുന്ന മുറിയും സ്ഥലവും കൃത്യമായി മനസ്സിലാക്കാം.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
ഒരു മുറിയില്‍ മാത്രമായോ രണ്ടോ മൂന്നോ മുറികളിലോ വീട്ടില്‍ മുഴുവനായോ ഓട്ടോമേഷന്‍ പാക്കേജ് തെരഞ്ഞെടുക്കാം. ഒന്നര ലക്ഷം രൂപ മുതലുള്ള അടിസ്ഥാന ഓട്ടോമേഷന്‍ പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.
ഓരോ ഉപഭോക്താവിന്റെ പേരിലും ഐഡി ക്രിയേറ്റ് ചെയ്ത് കണ്ട്രോള് 4 കമ്പനിയുടെ യുഎസ് സര്‍വറില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയാണ് രീതി. സോഫ്റ്റ് വെയറില്‍ വരുന്ന അപ്ഡേറ്റുകളെക്കുറിച്ച് ഇമെയില്‍ വഴി സന്ദേശമെത്തും.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
ഭാവിയില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നാല്‍ അതിനെക്കുറിച്ചും കമ്പനിയുമായി നേരിട്ട് ആശയവിനിമയം നടത്താം
പുതിയ വീടുകളില്‍ വയറിങ് ഘട്ടത്തിലാണ് ഓട്ടോമേഷന്‍ ചെയ്യേണ്ടത്.
എന്നാല്‍ പഴയ വീടുകള്‍ക്കും ചുമരുകള്‍ക്ക് കേടുപാടുകളോ വയറിങ്ങിന് മാറ്റമോ വരുത്താതെ പഴയ സ്വിച്ചുകള്‍ മാറ്റി കണ്ട്രോള് 4ന്റെ സ്വിച്ചുകള്‍ വയ്ക്കാം. വീട്ടിലെ വയറിങ് മാറ്റാതെ തന്നെ ഈസിയായി പ്രോഗ്രാം ചെയ്യാം.
പ്രോഗ്രാം വയര്‍ലെസ് സ്വിച്ചുകളിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോംസണ്‍ കണ്ട്രോള്സ് & ഹോംഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ബി-6, ഫസ്റ്റ് ഫ്ളോര്‍, ത്രിവേണി കോര്‍ട്ട്, കെപി വള്ളോന്‍ റോഡ്, കടവന്ത്ര, എറണാകുളം-682020 ഫോണ്‍: 8547074164, 9526699199, 9746404460
Web: www.jomsoncontrols.com, Email: info@jomsoncontrols.com
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment