
കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്ചറല്‍ ഗ്ലാസ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സെപ്റ്റ് ഗ്ലാസ്.
പ്രശസ്ത ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ,് ഗ്ലാസ് നിര്‍മ്മാതാക്കളായ ഓസോണ്‍, സെന്റ് ഗോബെയ്ന്‍, ഗോദ്റെജ്, വെട്രോലൈന്, ഡോര്മ മുതലായവയുമായി സഹകരിച്ചാണിവര് പ്രവര്‍ത്തിക്കുന്നത്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
വിദഗ്ധ തൊഴിലാളികളുടെ സാന്നിധ്യവും, ആര്‍ക്കിടെക്ചറല്‍ ഗ്ലാസ്, അലൂമിനിയം വ്യവസായ മേഖലയിലെ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പരിചയസമ്പത്തും ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്.
ALSO READ: മിശ്രിതശൈലി
മേല്‍ത്തരം കെമിക്കല്‍ ആങ്കറുകളും, ടഫന്‍ഡ് ഗ്ലാസും മറ്റ് ആക്സസറികളുമാണ് ഇവര്‍ നിര്‍മ്മാണ വേളയില്‍ ഉപയോഗിക്കാറ്. ഇന്ന് കേരള വിപണിയില്‍ ലഭ്യമായവയില്‍ വച്ചേറ്റവും ശക്തവും അനായാസം സ്ഥാപിക്കാനും ഉപയോഗിക്കാനും കഴിയുന്നതുമായ റെയിലിങ് സംവിധാനവും ഇവരുടേതാണ്.

വില്‍പ്പനാനന്തര സേവനത്തില്‍ നിതാന്ത ശ്രദ്ധ പുലര്‍ത്തുന്ന കണ്‍സെപ്റ്റ് ഗ്ലാസ് പുറത്തിറക്കുന്ന ഈടുറ്റ ഗ്ലാസ് ബാല്‍ക്കണികള്‍, ഗ്ലാസ് റെയിലിങ്ങുകള്‍, ഷവര്‍ പാര്‍ട്ടീഷനുകള്‍, ഗ്ലാസ് പര്‍ഗോളകള്‍, ഗ്ലാസ് ഫ്ളോറുകള്‍, അതിമനോഹരമായ ഫ്രെയിംലെസ് ഗ്ളാസ് പാര്‍ട്ടീഷനുകള്‍, എന്നിവയ്ക്ക് നാള്‍ക്കുനാള്‍ ആവശ്യക്കാര്‍ ഏറിവരുകയാണ്.
ALSO READ: ക്യൂട്ട് & എലഗന്റ്
ഇവയ്ക്കു പുറമേ ലിവിങ് ഏരിയയുടെ ആകര്ഷണീയതയേറ്റുന്ന ഫ്രെയിംലെസ് ഗ്ളാസ് റെയിലിങ്ങുകള്‍ വാണിജ്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ സാറ്റിന്, മിറര്‍ ഫിനിഷുകളിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ എന്നിവയും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുരേഷ്കുമാര്‍, കണ്‍സെപ്റ്റ് ഗ്ലാസ്, ആര്യസമാജ് മന്ദിറിന് പുറകുവശം, മാസ് ടവര്‍, രണ്ടാം നില, രാം മോഹന്‍ റോഡ്, പുതിയാര്‍ പി.ഒ, കോഴിക്കോട് – 673004, ഫോണ്‍ : 94975 26509, ഇമെയില്‍: conceptglassclt@gmail.com, വെബ്സൈറ്റ്: www.conceptglass.in
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment