View Point

വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഇന്റീരിയര്‍ ഡിസൈനര്‍ രാധാകൃഷ്ണന്‍ പറയുന്നു കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ ഇപ്പോഴത്തെ വാസ്തുകലയുടെ പോസിറ്റീവ് വശം എന്നത്; കന്റംപ്രറി ശൈലിയുടെ നല്ലകാലമാണിത്. ഈ ശൈലിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. നെഗറ്റീവായി പറഞ്ഞാല്‍ ഭാരപ്പെട്ട ഡിസൈനുകളും അമിതമായ വാസ്തു, ജ്യോതിഷ വിശ്വാസങ്ങളും അതുമൂലമുള്ള ഇടപെടലുകളും അകത്തളങ്ങളെ […]

View Point

നല്ല ഡിസൈന്‍ കാലാതീതമാണ്

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന്‍ പറയുന്നു ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്? പുതുമയ്ക്കുവേണ്ടി മാത്രം പുതുമ തേടരുത്. നല്ല ഐഡിയകള്‍, അത് എത്ര തന്നെ പ്രിയങ്കരമാണെങ്കിലും, പ്രസ്തുത പ്രൊജക്റ്റിന് അനുയോജ്യമല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ കഴിയണം കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? നല്ല ഡിസൈനെപ്പറ്റി സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് […]

View Point

മിനിമലിസം പാലിക്കുക

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? വാസ്തുകലയ്ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീടുകള്‍ പൊതുവെ കാണാറില്ല. കൃത്യമായ പ്ലാനിങ്ങുള്ളതും, സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതും, കാറ്റും വെളിച്ചവും ആവോളം കയറി ഇറങ്ങുന്നതും, നാച്വറല്‍ മെറ്റീരിയലുകള്‍ പറ്റുന്നിടത്തെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതുമാവണം വീട്. YOU MAY […]

View Point

അന്ധമായ അനുകരണം നന്നല്ല

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുജിത് കെ. നടേഷ് പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം? എന്തിനും എല്ലാറ്റിനും എല്ലാവരും പ്രവണതകള്‍ക്കു പിന്നാലെ പായുന്ന ഇക്കാലത്ത് ഉയര്‍ന്നു വരുന്ന വീടുകളില്‍ ഭൂരിഭാഗവും വലിയ ഗൃഹപാഠമൊന്നും ചെയ്യപ്പെടാത്തവയാണ്. അതായത് ഇവയില്‍ ഭൂരിഭാഗവും സൈറ്റിന്‍റെ സവിശേഷതകളേയോ ഉടമയുടെ അഭിരുചികളേയോ പരിഗണിക്കുന്നില്ല. […]

View Point

പരിസ്ഥിതിയെ മാനിക്കണം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ഗൃഹവാസ്തുകല ഇന്നത്തെ സാമൂഹികമാറ്റങ്ങളെ ഉള്‍ക്കൊണ്ട് പരിണമിക്കുകയാണ്. തീര്‍ത്തും അനിവാര്യമാണ് ഈ മാറ്റം. ഗൃഹസ്ഥരുടെ തൊഴില്‍, സാമൂഹിക ബോധം, സാമ്പത്തിക സ്ഥിതി, സ്ഥലത്തിന്‍റെ പ്രത്യേകതകള്‍, പരിമിതികള്‍ എന്നിവ കൂടാതെ പരമ്പരാഗത വാസ്തുകല നിഷ്കര്‍ഷിച്ചിരുന്ന ശാസ്ത്രീയ […]

View Point

കന്‍റംപ്രറിശൈലി നമുക്കനുയോജ്യം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ന ിര്‍ഭാഗ്യമെന്നു പറയട്ടെ! ഇന്ന് കൂടുതല്‍ ആളുകളും കന്‍റംപ്രറി, ട്രഡീഷണല്‍ എന്നൊക്കെ പറഞ്ഞ് ശൈലികളുടെ പിന്നാലെ പായുകയാണ്. വീടിന്‍റെ പുറംമോടിയിലും കാഴ്ചയിലുമാണ് അവര്‍ക്ക് ശ്രദ്ധ. സമൃദ്ധമായ വെളിച്ചം, കാലാവസ്ഥയോടുള്ള ഇണക്കം ഇവയൊക്കെ ചേര്‍ന്നുള്ള […]

View Point

പ്രകൃതിയോടിണങ്ങിയതാവണം വീട്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ പറയുന്നു. എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്? മുന്‍കൂട്ടി നിര്‍മ്മിച്ച സാമഗ്രികള്‍ (പ്രീ ഫാബ് മെറ്റീരിയലുകള്‍) കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ കാലമാണ് ഇനി വരുവാന്‍ പോകുന്നത്. ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ ഇത് ലേബര്‍ കോസ്റ്റ് കുറയ്ക്കാന്‍ സഹായിക്കും. […]

View Point

സൗഖ്യമരുളണം അകത്തളം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് നല്‍കുന്ന ആര്‍ക്കിടെക്ചര്‍ മികവിനുള്ള റെസിഡന്‍ഷ്യല്‍ വിഭാഗത്തിലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ഈ വര്‍ഷം നേടിയത് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യുവാണ്. സൗഖ്യം അഥവാ കംഫര്‍ട്ട്. സൗഖ്യത്തിനാണ് ഒരു വീടിന്‍റെ ഡിസൈനില്‍ പ്രഥമ പരിഗണന കിട്ടേണ്ടത്. […]

View Point

ഗൃഹവാസ്തുകല

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? പണ്ട് വീടിന്‍റെ പുറംമോടിയില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന മലയാളികള്‍ ഇന്ന് അകത്തളങ്ങളുടെ സൗകര്യങ്ങള്‍ക്കും, മോടിക്കും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു. താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി? വ്യത്യസ്ത ശൈലികള്‍ അവലംബിക്കാനാണ് കൂടുതല്‍ താല്പര്യം. എന്തായിരിക്കും […]

View Point

ഡിസൈന്‍ അനുകരിക്കരുത്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെയിംസ് ജോസഫ് പറയുന്നു $ എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്? പലവിധ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന സ്പേസുകള്‍, ഒതുക്കമുള്ള (Compact) ഡിസൈന്‍, വഴക്കമുള്ളതും (Flexible) മൊഡ്യൂളുകളാക്കാവുന്നതുമായ (modular) ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആര്‍ക്കിടെക്ചര്‍. ALSO READ: ഹരിത ഭംഗിയില്‍ കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ […]