
ചെറിയ ചെലവില്‍ ഒരു പുതുക്കിപ്പണിയല്‍
ഒറ്റനിലയാണെങ്കിലും മൂന്നു ലെവലുകളിലാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. ചെലവു ചുരുക്കലിന്റെ പാഠങ്ങള്‍ വളരെ പ്രായോഗികമായി നടപ്പിലാക്കിയിട്ടുള്ള ഒരു നവീകരണമാണിത്. ചുമന്ന ഇഷ്ടികകളുടെ സ്വാഭാവികത്തനിമ പ്രദര്‍ശിപ്പിച്ചു കൊണ്ട് ലിവിങ്, ഡൈനിങ് എന്നിങ്ങനെയുള്ള അകത്തള നിര്‍വചനങ്ങള്‍ക്കെല്ലാം അപ്പുറത്ത് മൂന്നു മുറിക്കുള്ളില്‍ വെറും 400 ചതുരശ്രഅടിക്കുള്ളില് ഒതുങ്ങിയിരുന്ന ഒരു വീട്. കുട്ടനാട്ടുകാരനായ എഞ്ചിനീയര്‍ രഞ്ജിത്ത് […]