New Trends

കോറിഡോര്‍ ഹൗസ്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്. ഭാഗികമായ […]

New Trends

ഹരിതാഭമായ പ്ലോട്ടിലെ സമകാലികഭവനം

പ്രകൃതി രമണീയമായ അന്തരീക്ഷത്തിലായിരിക്കണം വീട്. വീട്ടകം വിശാലവും, സ്വകാര്യത ഉറപ്പാക്കുന്നതുമായിരിക്കണം. ഈ ആവശ്യങ്ങളാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹസൈനാര്‍ ചിറയ്ക്കക്കാട്ടില്‍ തന്‍റെ വീടു നിര്‍മ്മാണത്തിന്‍റെ ചുമതല ഏല്‍പ്പിച്ച ഡിസൈനര്‍മാരായ റിയാസ് ചെറയക്കുത്ത്, സജീര്‍ ചെറയക്കുത്ത് (കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, മലപ്പുറം) എന്നിവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. അകത്തും പുറത്തും സമകാലികശൈലി […]

Houses & Plans

പുഴയോരത്തെ അഴകുള്ള വീട്

ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള്‍ താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്‍റ് ഗ്രൂപ്പായ […]

New Trends

കൊളോണിയല്‍ സ്റ്റൈല്‍ ഹോം

കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്‍റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ). പൊലിമയോടെ അകവും പുറവും ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് […]

New Trends

പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം

പഴയകാല വാസ്തുശൈലിയില്‍ എന്നാല്‍ ആധുനിക സൗകര്യങ്ങളെല്ലാം കൂട്ടിയിണക്കിയപ്പോള്‍ ലഭിച്ച ഒരു സമ്മിശ്ര ഭാവം ഈ വീടിനകത്തും പുറത്തുമുണ്ട്. കോഴിക്കോട് കക്കോടിയിലുള്ള ബിജൂഷിന്‍റെ ഈ വീടിന്, ശൈലീമിശ്രണത്തിലൂടെ ഗൃഹവാസ്തുകലയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രൂപഭാവാദികള്‍ പകര്‍ന്നിരിക്കുന്നത് ഡിസൈനര്‍ നിയാസ് പാണാനാട്ട്, (ഷേപ്പ്സ് ആര്‍ക്കിടെക്റ്റ്സ് തൃപ്രയാര്‍, തൃശ്ശൂര്‍) ആണ്. കന്‍റംപ്രറി ശൈലി വേണ്ട […]

New Trends

ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ ശൈലികള്‍ കടന്നു വന്നാലും അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ചില നിര്‍മ്മിതികളും രൂപകല്പനയും അപൂര്‍വ്വമായെങ്കിലും കാണാനാവും. അത്തരത്തിലൊന്നാണ് ദീര്‍ഘകാലമായി യു എ ഇ യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി ഫൈസല്‍ പടിയത്തിനും കുടുംബത്തിനും വേണ്ടി സോണി സൂരജ് തയ്യാറാക്കിയിട്ടുള്ള ‘പടിയത്ത്’ എന്ന ഈ വീട്. […]

the-horizon home with endless beauty
Houses & Plans

ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

മിതത്വം, ലാളിത്യം, നിറവിന്യാസം, അകത്തും പുറത്തുമുള്ള പച്ചപ്പ്, തുറന്ന നയം എന്നിങ്ങനെ കൃത്രിമത്വങ്ങളേതുമില്ലാതെയുള്ള സംവിധാനങ്ങളാണ്… […]

New Trends

ഹൈടെക് വീട്

നിരീക്ഷണ ക്യാമറ, വീഡിയോ ഡോര്‍ഫോണ്‍, ഓട്ടോമാറ്റിക് ഗേറ്റ് എന്നിങ്ങനെ ഒട്ടേറെ ആധുനിക സുരക്ഷാസംവിധാനങ്ങളും സോളാര്‍ പാനലുകളും ഒത്തുചേര്‍ന്ന ഈ വീടിനെ ‘സ്മാര്‍ട്ട്ഹോം’ എന്നു വിളിക്കുന്നതില്‍ തെറ്റില്ല. […]