
മിതമാണ് ലളിതവും
ചതുരവടിവാര്‍ന്ന ബോക്സ് മാതൃകകളാണ് എലിവേഷന്റെ ആകര്‍ഷണം വലുതും ചെറുതുമായ ബോക്സുകള്‍ക്ക് ഗ്രേ, വൈറ്റ്, യെല്ലോ എന്നീ നിറങ്ങള്‍ നല്കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ രൂപഭാവാദികള്‍ പ്രതിഫലിപ്പിക്കുന്ന ഈ വീട് ഗുരുവായൂരിലെ സന്തോഷിന്റെയും കുടുംബത്തിന്റെയുമാണ്. മറ്റ് വീടുകളെ അപേക്ഷിച്ച് നോക്കിയാല്‍ താരതമ്യേന ചെലവു കുറച്ച് അകവും പുറവും […]